Skip to main content

ഓഖി: മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക്  സൗജന്യ റേഷന്‍   

 ഓഖി ചുഴലിക്കാറ്റ് മൂലം ദുരിതമനുഭവിക്കുന്ന മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്കുള്ള ഡിസംബര്‍ മാസത്തെ ഭക്ഷ്യധാന്യ വിഹിതം സൗജന്യമായി ലഭിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
പി എന്‍ സി/4719/2017
 

date