Post Category
പിഴപലിശ ഒഴിവാക്കി
സംരംഭകരുടെ വായ്പകളുടെ മാര്‍ജിന്‍ മണി കുടിശിക ഏപ്രില്‍ 30 വരെയുള്ള കാലയളവില്‍ ഒറ്റത്തവണയായി പൂര്‍ണമായും അടച്ചു തീര്‍ക്കുന്നവര്‍ക്ക് പിഴപലിശ ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവായി. വായ്പകളുടെ മാര്‍ജിന്‍മണി കുടിശിക തുക ഏപ്രില്‍ 30നകം ഒറ്റത്തവണയായി അടച്ചു തീര്‍ക്കുന്നവര്‍ക്ക് മാര്‍ജിന്‍മണിയുടെ സാധാരണ പലിശയുടെ 50 ശതമാനം തുക ഇളവ് അനുവദിക്കും. (പിഎന്‍പി 860/19)
date
- Log in to post comments