Post Category
പഠനമുറി പദ്ധതി ജില്ലാതല ഉദ്ഘാടനം ഇന്ന് (8)
ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് പഠനമുറി പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് അങ്ങാടി പഞ്ചായത്ത് ഓഫീസിന് സമീപമുള്ള ലയണ്‍സ് ക്ലബില്‍ നടക്കുമെന്ന് റാന്നി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. (പിഎന്‍പി 861/19)
date
- Log in to post comments