Skip to main content

പുനര്‍മൂല്യ നിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു

2017 ജൂലൈയില്‍ നടന്ന ഒ ന്നാം വര്‍ഷ ഹയര്‍സെക്കണ്ടറി ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മപരിശോധന എന്നിവയുടെ ഫലം പ്രസിദ്ധീകരിച്ചു.  ഫലം ഹയര്‍സെക്കന്ററിയുടെ പോര്‍ട്ടലില്‍ (www.dhsekerala.gov.in) ലഭ്യമാണ്.

പി.എന്‍.എക്‌സ്.5313/17

date