Skip to main content

ജനകീയാസൂത്രണ പദ്ധതി : അപേക്ഷ നല്‍കണം

    പത്തനംതിട്ട നഗരസഭ കൃഷിഭവന്‍റെ 2017-18 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയുടെ (വാഴ, തെങ്ങ്, പച്ചക്കറി, ഫലവൃക്ഷം, കശുമാവ് കൃഷി) ഗുണഭോക്താക്കള്‍ ജനുവരി 25ന് മുമ്പ് കൃഷിഭവനില്‍ അപേക്ഷ നല്‍കണകണമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു. 
                                                 (പിഎന്‍പി 3342/17)

date