Post Category
ഗ്രോബാഗുകള്‍ എത്തിക്കാന്‍ ടെണ്ടര്‍ ക്ഷണിച്ചു
പാലയാട്ടെ തെങ്ങിന്‍തൈ ഉല്‍പ്പാദന കേന്ദ്രത്തില്‍ നിന്ന് ജില്ലയിലെ കൃഷിഭവനുകളിലേക്ക് ഗ്രോബാഗുകള്‍ എത്തിച്ച് തൈകള്‍ നടുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. 350 ഗ്രോബാഗുകളെങ്കിലും ഒന്നിച്ച് കൊണ്ടുപോകാവുന്ന വാഹനമുള്ളവര്‍ക്ക് അപേക്ഷിക്കാം. പാലയാട് കേന്ദ്രം സീനിയര്‍ കൃഷി ഓഫീസര്‍ക്കാണ് അപേക്ഷ നല്‍കേണ്ടത്. ടെണ്ടര്‍ 28 ന് രാവിലെ 11.30 വരെ സ്വീകരിക്കും.
പി എന്‍ സി/4721/2017
date
- Log in to post comments