Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു     

ജില്ലാ വെറ്ററിനറി കേന്ദ്രത്തിന്റെ മുന്‍വശത്ത് 70 മീറ്റര്‍ നീളമുള്ളതും യോഗശാല റോഡിന് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന 70 മീറ്റര്‍ നീളമുള്ളതുമായ മതില്‍ മൂന്ന് വര്‍ഷത്തേക്ക് വാണിജ്യ പരസ്യ പ്രചരണം നടത്തുന്നതിലേക്ക് വാടകക്ക് നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  ക്വട്ടേഷന്‍ 2018 ജനുവരി 4 ന് വൈകിട്ട് 3 മണി വരെ സ്വീകരിക്കും.  ഫോണ്‍: 0497 2700184.
പി എന്‍ സി/4722/2017 

ക്വട്ടേഷന്‍ ക്ഷണിച്ചു
    കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ്ങ് കോളേജിലെ സിവില്‍ എഞ്ചിനീയറിങ്ങ് വകുപ്പിലെ ജിയോടെക്‌നിക്കല്‍ ലാബിലേക്ക് വിവിധ ഉപകരണങ്ങള്‍ വാങ്ങിച്ചു നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  26 ന് രാവിലെ 11 മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും.  ഫോണ്‍: 0497 2780226.
പി എന്‍ സി/4725/2017 

 

date