Post Category
തൊഴില്‍ രഹിത വേതന വിതരണം
ഏറത്ത് ഗ്രാമപഞ്ചായത്തില്‍ 2018 ഏപ്രില്‍ മുതല്‍ നവംബര്‍ മാസം വരെയുള്ള തൊഴില്‍ രഹിത വേതനം 11 ന് വിതരണം ചെയ്യും. ഗുണഭോക്താക്കള്‍ പുതിയ റേഷന്‍ കാര്‍ഡ്, തിരിച്ചറിയല്‍ രേഖ, എംപ്ലോയ്മെന്റ് കാര്‍ഡ്, എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ ഒറിജിനലും കഴിഞ്ഞ പ്രാവശ്യം തൊഴില്‍ രഹിത വേതനം വാങ്ങാത്തവര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും സഹിതം ഹാജരായി വേതനം കൈപ്പറ്റണമെന്ന് സെക്രട്ടറി അറിയിച്ചു. (പിഎന്‍പി 871/19)
date
- Log in to post comments