Skip to main content

ഐഎച്ച്ആര്‍ഡി : പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

 

ഐഎച്ച്ആര്‍ഡി ഡിസംബറില്‍ നടത്തിയ പിജിഡിസിഎ, പിജിഡിഎഇ, ഡിസിഎ, ഡിഡിറ്റിഒഎ, സിസിഎല്‍ഐഎസ് എന്നീ കോഴ്‌സുകളുടെ റഗുലര്‍/സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനുള്ള അപേക്ഷ ഈ മാസം 15 വരെ അതത് പരീക്ഷാ കേന്ദ്രങ്ങളില്‍ സമര്‍പ്പിക്കാം. ജൂണ്‍ 2019ലെ സപ്ലിമെന്ററി പരീക്ഷയ്ക്ക് പ്രതേ്യാകാനുമതി ആവശ്യമുള്ളവര്‍ ഈ മാസം 30ന് മുമ്പ് അതത് സ്ഥാപനമേധാവികള്‍ മുഖേന അപേക്ഷ സമര്‍പ്പിക്കണം.            (പിഎന്‍പി 873/19)

date