Skip to main content

ഗോത്രവര്‍ഗ്ഗ കലാ കായിക ഭക്ഷ്യമേള ഇും നാളെയും ( 14, 15)

കുടുംബശ്രീ ജില്ലാമിഷന്റെ ആഭിമുഖ്യത്തില്‍ പ'ികവര്‍ഗ്ഗ വികസന വകുപ്പിന്റെ സഹകരണത്തോടെ നടപ്പാക്കു പ'ികവര്‍ഗ്ഗ സുസ്ഥിര പദ്ധതിയുടെ ഭാഗമായി ഗോത്രവര്‍ഗ്ഗ കലാ കായിക ഭക്ഷ്യമേള ഇും നാളെയും  (ഡിസംബര്‍ 14, 15) മൂാര്‍ ഹൈഓള്‍റ്റിറ്റിയൂഡ് ട്രെയിനിംഗ് സെന്റര്‍ സ്റ്റേഡിയത്തില്‍ നടക്കും.  ഗോത്രവര്‍ഗ്ഗ വിഭാഗത്തിന്റെ പരമ്പരാഗത കലാ കായിക ഭക്ഷ്യ സാംസ്‌കാരിക പരിപാടികളെ പരിപോഷിപ്പിക്കുതിനും പൊതുസമൂഹത്തിന് മുമ്പില്‍ ദൃശ്യമാക്കുതിനുമായാണ് ട്രൈബല്‍ ഫെസ്റ്റ് സംഘടിപ്പിക്കുത്.
ഇ് രാവിലെ 10 ന് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിുള്ള ഗോത്രവര്‍ഗ്ഗ പരമ്പരാഗത കലാരൂപങ്ങളുടെ അവതരണം ആരംഭിക്കും.   ഉച്ചകഴിഞ്ഞ് മൂിന് ദേവികുളം എം.എല്‍.എ എസ്. രാജേന്ദ്രന്‍ പരിപാടി ഉദ്ഘാടനം ചെയ്യും.   മൂാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. കുപ്പുസ്വാമി അധ്യക്ഷത വഹിക്കും.   കോഴിമല രാജാവ് രാമന്‍ രാജമാന്‍ മുഖ്യ അതിഥിയായിരിക്കും.  'ോക്ക് പഞ്ചായത്ത് പ്രസിഡന്റ് , ജില്ലാ പഞ്ചായത്തംഗം , ദേവികുളം അടിമാലി 'ോക്കുകളിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, ഐ.റ്റി.ഡി.പി ജില്ലാ ഓഫീസര്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗസില്‍ പ്രസിഡന്റ്, മൂാര്‍ മര്‍ച്ചന്റ് അസോസിയേഷന്‍ പ്രതിനിധികള്‍, ജില്ലാ ടൂറിസം കൗസില്‍ പ്രതിനിധികള്‍, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍, മറ്റു ജനപ്രതിനിധികള്‍, ഗോത്രവര്‍ഗ്ഗ പ്രതിനിധികള്‍ മുതലായവര്‍ യോഗത്തില്‍ പങ്കെടുക്കും.
 15ന് രാവിലെ 10ന്  ഫുട്‌ബോള്‍ മത്സരം ആരംഭിക്കും.  ട്രൈബല്‍ ഫെസ്റ്റിനോടനുബന്ധിച്ച് കുടുംബശ്രീ കഫേ, ഉത്പ വിപണന സ്റ്റാളുകള്‍, ക്രിസ്തുമസ് പുതുവത്സര കേക്ക് മേള എിവയും  വൈകുേരങ്ങളില്‍ വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും.
 

date