Skip to main content

ദർഘാസ് ക്ഷണിച്ചു

ആലപ്പുഴ: ഗവൺമെന്റ് ടി.ഡി. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ഡിസ്‌പോസിബിൾ ടെസ്റ്റ് ട്യൂബ് 15000 എണ്ണം വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. നവംബർ 13ന് വൈകിട്ട് മൂന്നിനകം സൂപ്രണ്ട്, ഗവൺമെന്റ് റ്റി.ഡി. മെഡിക്കൽ കോളേജ് ആശുപത്രി, വണ്ടാനം, ആലപ്പുഴ എന്ന വിലാസത്തിൽ ക്വട്ടേഷൻ നൽകണം.

(പി.എൻ.എ.2584/17)

date