Skip to main content

വനിതാ കമ്മീഷന്‍ അദാലത്ത്

 

കൊച്ചി: കേരള വനിതാ കമ്മീഷന്‍ എറണാകുളം ചിറ്റൂര്‍ റോഡിലുളള (ഷേണായീസ് തീയറ്ററിനു സമീപം) വൈ.എം.സി.എ ഹാളില്‍ ഡിസംബര്‍ 26-ന് രാവിലെ 10.30 മുതല്‍ മെഗാ അദാലത്ത് നടത്തും.

date