Skip to main content

ജില്ലാ കലക്റ്ററുടെ പരാതി പരിഹാര അദാലത്ത് 23 ന്

 

    ജില്ലാ കലക്റ്റര്‍ ഡോ. പി. സുരേഷ്ബാബു ഡിസംബര്‍ 23-ന് രാവിലെ 10 മുതല്‍ നഗരസഭാ ടൗണ്‍ഹാള്‍ അനക്സില്‍ പരാതി പരിഹാര അദാലത്ത് നടത്തും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നുളള ചികില്‍സാ ധനസഹായം, ലാന്‍റ് റെക്കാര്‍ഡ് മെയിന്‍റനന്‍സ് കേസ്സുകള്‍, സ്റ്റാറ്റ്യൂട്ടറിയായി ലഭിക്കേണ്ട പരിഹാരം, റേഷന്‍കാര്‍ഡ് സംബന്ധിച്ച പരാതികള്‍ എന്നിവയൊഴികെയുളള പരാതികള്‍ പരിഗണിക്കും. ജില്ലാ കലക്റ്ററേറ്റ്, താലൂക്ക് ഓഫീസ്, വില്ലേജ് ഓഫിസ് എന്നിവിടങ്ങളില്‍ നേരിട്ടും ഓണ്‍ലൈന്‍ ആയും പരാതി നല്‍കാം. അദാലത്ത് ദിവസം നേരിട്ടെത്തിയും പരാതി നല്‍കാം

date