Skip to main content

സാരി ഓര്‍ണമെന്‍റേഷന്‍ സൗജന്യ പരിശീലനം

 

    പട്ടികജാതി  വികസന വകുപ്പ് എസ്.സി.എ. ടു എസ്.സി.എസ്.പി പദ്ധതികളിലുള്‍പ്പെടുത്തി ജില്ലയിലെ പട്ടികജാതി വിഭാഗക്കാരായ യുവതി-യുവാക്കള്‍ക്ക് സാരി ഓര്‍ണമെന്‍റേഷനില്‍  സൗജന്യപരിശീലനം നല്‍കും. പട്ടാമ്പി വനിതാ പൊളിടെക്നിക്കില്‍ നടത്തുന്ന പരിശീലനത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുളളവര്‍ പ്രായം, യോഗ്യത, ജാതി, വരുമാനം, ആധാര്‍കാര്‍ഡ്-റേഷന്‍കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകള്‍,  വെളള കടലാസില്‍ തയ്യാറാക്കിയ അപേക്ഷ എന്നിവ സഹിതം ഡിസംബര്‍ 21 നകം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍  നല്‍കണം.

date