Skip to main content

ദർഘാസ് ക്ഷണിച്ചു

ആലപ്പുഴ: ആലപ്പുഴ വനിത-ശിശു ആശുപത്രിയിലെ വിവിധ വാർഡുകളിലേക്ക് ആവശ്യമായ പ്രിന്റിങ് ഫോമുകളും രജിസ്റ്ററുകളും വാങ്ങുന്നതിന് ദർഘാസ് ക്ഷണിച്ചു. ദർഘാസുകൾ ഡിസംബർ 26 ഉച്ചയ്ക്ക് 12 വരെ സ്വീകരിക്കും. അന്നേ ദിവസം 12.30ന് തുറക്കും. ദർഘാസ് സൂപ്രണ്ട,് വനിത ശിശു ആശുപത്രി, ആലപ്പുഴ എന്ന വിലാസത്തിൽ നൽകണം. വിശദവിവരത്തിന് ഫോൺ: 0477 2251151.  

                                                                       

 (പി.എൻ.എ.3027/17)

date