Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
ഐ.ടി.ഡി.പി യ്ക്ക് കീഴില്‍ സുഗന്ധഗിരിയില്‍ പ്രവര്‍ത്തിക്കുന്ന അഗതിമന്ദിരത്തിലേക്ക് വാഷിംഗ് മെഷിന് വിതരണം ചെയ്യുന്നതിന് വ്യക്തികള്‍, സ്ഥാപനങ്ങളില്‍ നിന്ന് മത്സരസ്വഭാവമുളള മുദ്രവെച്ച ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തിയ്യതി ഡിസംബര്‍ 20 ന് ഉച്ചയ്ക്ക് 2 മണി. അന്ന് 3 ന് ക്വട്ടേഷന്‍ തുറക്കും.ഫോണ്‍. 04936 202232.
date
- Log in to post comments