Post Category
പെരുമാറ്റച്ചട്ട ലംഘനം അറിയിക്കാം
ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും നടത്തുന്ന പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം, പ്രചാരണ ചെലവ് എന്നിവ സംബന്ധിച്ച പരാതികള്‍ കളക്ടറേറ്റിലെ കണ്‍ട്രോള്‍ റൂം നമ്പരില്‍ അറിയിക്കാം.ഫോണ്‍: 04682320942, 2320943. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും മാതൃകാ പെരുമാറ്റച്ചട്ടം സംബന്ധിച്ച് ശ്രദ്ധയില്‍പ്പെടുന്ന പരാതികള്‍ അറിയിക്കുന്നതിനും ഈ നമ്പരില്‍ വിളിക്കാം. (ഇലക്ഷന്‍: 108/19)
date
- Log in to post comments