Post Category
ലാബ് അസിസ്റ്റന്റ്: കൂടിക്കാഴ്ച
വയനാട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഹൈടെക് സോയില്‍ അനലറ്റിക്കല്‍ ലാബിലേക്ക് എന്‍.എം.എസ്.എ. പദ്ധതി പ്രകാരം ലാബ് അസിസ്റ്റന്റിനെ നിയമിക്കുന്നു. പ്രതിമാസം 7500 രൂപ നിരക്കില്‍ കരാടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത: ബി.എസ്.സി. കെമിസ്ട്രി. ലാബുകളില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. കൂടിക്കാഴ്ച ഡിസംബര്‍ 21ന് നടത്തും. ഉദേ്യാഗാര്‍ത്ഥികള്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുമായി രാവിലെ 10.30ന് സിവില്‍ സ്റ്റേഷനിലെ സീനിയര്‍ കെമിസ്ട്രി ഹൈടെക് സോയില്‍ അനലറ്റിക്കല്‍ ലാബില്‍ എത്തണം. ഫോണ്‍ 04936 207750, hsalwyd@gmail.com.
date
- Log in to post comments