Skip to main content

വാഹനം ആവശ്യമുണ്ട്

 

പാലിയേറ്റീവ് കെയര്‍പദ്ധതി ഹോം കെയറിന്റെ ഭാഗമായി പത്തനംതിട്ട നഗരസഭയുടെ പരിധിയില്‍ ജീവനക്കാര്‍ക്ക് ഭവന സന്ദര്‍ശന നടത്തുന്നതിന് വാഹനം ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. കൂടുതല്‍ വിവരം പത്തനംതിട്ട ജനറല്‍ ആശുപത്രി ഓഫീസില്‍ ലഭിക്കും. ഫോണ്‍: 9497713258.                               (പിഎന്‍പി 989/19)

date