Post Category
ബി.എസ്.എന്‍..എല്‍ ഇന്‍പ്ലാന്‍റ് സൗജന്യ പരിശീലനം
ചിറ്റൂര്‍ കരിയര്‍ ഡവലപ്പ്മെന്‍റ് സെന്‍ററും ബി.എസ്.എന്‍.എലും സംയുക്തമായി ഡിസംബര്‍ 19 മുതല്‍ ബി.ടെക് ഡിപ്ലൊമ (ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍) ബി.എസ.്സി.കംപൂട്ടര്‍ സയന്‍സ് യോഗ്യതയുളളവര്‍ക്ക് ബി.എസ്.എന്‍.എല്‍. ഇന്‍പ്ലാന്‍റ് സൗജന്യ പരിശീലനം നല്‍കും. രണ്ട് ദിവസത്തെ പ്രാക്ടിക്കല്‍ ഉള്‍പ്പെടെ അഞ്ച് ദിവസമാണ് പരിശീലനം താത്പര്യമുളളവര്‍ കരിയര്‍ ഡവലപ്പ്മെന്‍റ് സെന്‍ററില്‍ ഡിസംബര്‍ 16-ന് മുന്‍പ് രജിസ്റ്റര്‍ ചെയ്യണം. ആദ്യം രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മുന്‍ഗണന. ഫോണ്‍: 04923 223297.
date
- Log in to post comments