Post Category
മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി വിഹിതം ബാങ്കില്‍ അടക്കാം
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലേക്ക് അടയ്ക്കുവാനുള്ള ഉടമവിഹിതം സൗത്ത് ഇന്‍ഡ്യന്‍ ബാങ്കിന്റെ കേരളത്തിലെ എല്ലാ ശാഖകളിലും സ്വീകരിക്കും. ഈ സൗകര്യം എല്ലാ ഉടമകളും ഉപയോഗിക്കണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments