Skip to main content

മിലിട്ടറി മൊബൈല്‍ ക്യാന്റീന്‍

 

                ജില്ലയിലെ മിലിട്ടറി മൊബൈല്‍ ക്യാന്റീന്‍ ഡിസംബര്‍ 18 മുതല്‍ 21 വരെ ജിനചന്ദ്ര മെമ്മോറിയല്‍ ഓഡിറ്റോറിയത്തില്‍ പ്രവര്‍ത്തിക്കും.  പുതിയ ക്യാന്റീന്‍ കാര്‍ഡിനുള്ള രേഖകള്‍ ഈ ദിവസങ്ങളില്‍ സ്വീകരിക്കും.

date