Skip to main content

ഭൂമി ലേലം

 

                കെ.എസ്.ബി.സി.ഡി.സി. കുടിശ്ശിക ഇനത്തില്‍ ഈടാക്കാനുള്ള തുക വസൂല്‍ ചെയ്യുന്നതിനായി കണിയാമ്പറ്റ വില്ലേജില്‍ ബ്ലോക്ക് 14, റീ.സ.267/5-ല്‍പ്പെട്ട 0.1619 ഹെക്ടര്‍ കരഭൂമി ഡിസംബര്‍ 20ന് രാവിലെ 11ന് കണിയാമ്പറ്റ വില്ലേജ് ഓഫീസ് പരിസരത്ത് ലേലം ചെയ്യും.

date