Skip to main content

ഉത്സവമേഖലയായി പ്രഖ്യാപിച്ചു 

 

ളാലം ശ്രീമഹാദേവക്ഷേത്രം പാലായിലെ ഉത്സവത്തോടനുബന്ധിച്ച് ഡിസംബര്‍ 24 മുതല്‍ 2018 ജനുവരി രണ്ടു വരെയുളള ദിവസങ്ങളില്‍ ക്ഷേത്രത്തിന്റെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലുളള പ്രദേശം ഉത്സവമേഖലയായി പ്രഖ്യാപിച്ചു. 

                                                     (കെ.ഐ.ഒ.പി.ആര്‍-2124/17)  

date