Post Category
കായികക്ഷമതാ പരീക്ഷ
പോലീസ് വകുപ്പില്‍ പോലീസ് കോണ്‍സ്റ്റബിള്‍ (കെഎപി മൂന്നാം ബറ്റാലിയന്‍) (കാറ്റഗറി നമ്പര്‍ 657/17) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദേ്യാഗാര്‍ഥികള്‍ക്കായി ഏപ്രില്‍ ഒമ്പത് മുതല്‍ മെയ് മൂന്ന് വരെ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷ നടത്തുമെന്ന് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468 2222665. (പിഎന്‍പി 1003/19)
date
- Log in to post comments