Post Category
പ്രമാണ പരിശോധന
ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എച്ച്എസ്എ ഹിന്ദി (എന്‍സിഎ-എല്‍സി/എഐ) (കാറ്റഗറി നമ്പര്‍ 171/18) തസ്തികയിലേക്ക് അപേക്ഷിച്ച ഉദേ്യാഗാര്‍ഥികള്‍ക്കുള്ള ഒറ്റത്തവണ പ്രമാണ പരിശോധന ഈ മാസം എട്ടിനും 12നും രാവിലെ 10.30ന് ജില്ലാ പി.എസ്.സി ഓഫീസില്‍ നടക്കും. ഫോണ്‍: 0468 2222665. (പിഎന്‍പി 1005/19)
date
- Log in to post comments