Skip to main content

ഭൂമിലേലം

    ലോണ്‍ കുടിശ്ശിക ഈടാക്കുന്നതിനായി പെരിന്തല്‍മണ്ണ താലൂക്ക് മങ്കട വില്ലേജ് വെള്ളില ദേശം സര്‍വ്വെ75/ , 77/6ല്‍പ്പെട്ട അഞ്ച് സെന്റ് ഭൂമിയും കുഴിക്കൂറുകളും ജനുവരി ഒമ്പതിന് രാവിലെ 11ന് മങ്കട വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും.

 

date