Post Category
ദര്‍ഘാസ് ക്ഷണിച്ചു
കണ്ണമംഗലം ഗ്രാമപഞ്ചായത്തിലെ കെ.ടി പാറ അങ്കണവാടിയില്‍ പമ്പിങ് സ്കീം നടപ്പിലാക്കുന്ന പ്രവൃത്തിക്ക് ദര്‍ഘാസ് ക്ഷണിച്ചു.പൂരിപ്പിച്ച ദര്‍ഘാസുകള്‍ ജില്ലാ ഓഫീസറുടെ കാര്യാലയം, ഭൂജലവകുപ്പ്, മലപ്പുറം എന്ന വിലാസത്തില്‍ ഏപ്രില്‍ ഒന്‍പത് ഉച്ചയ്ക്ക് മൂന്നിനകം സമര്‍പ്പിക്കണം. വൈകിയെത്തുന്ന ദര്‍ഘാസുകള്‍ സ്വീകരിക്കില്ല. ഫോണ്‍.0483-2731450
date
- Log in to post comments