Post Category
ലോക്സഭാ ഇലക്ഷന് 2019 ആകെ 1382741വോട്ടര്‍മാര്‍
പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍ ആകെ വോട്ടര്‍മാരുടെ എണ്ണം 1382741 ആയി ഉയര്‍ന്നു. സര്‍വീസ് വോട്ടര്‍മാരുടെ അന്തിമപട്ടികകൂടി തയാറായതോടെയാണ് ആകെ വോട്ടര്‍മാരുടെ എണ്ണം വര്‍ധിച്ചത്. മണ്ഡലത്തില്‍ 4154 സര്‍വീസ് വോട്ടര്‍മാരാണുള്ളത്. ഇതില്‍ 3996 പേര് പുരുഷന്മാരും 158 പേര് സ്ത്രീകളുമാണ്. ഇതോടെ ആകെ പുരുഷന്മാരുടെ എണ്ണം 665696 ആയും സ്ത്രീകളുടെ എണ്ണം 717042 ആയും വര്‍ധിച്ചു.
(ഇലക്ഷന്: 155/19)
date
- Log in to post comments