Post Category
അസംഘടിത തൊഴിലാളി ക്ഷേമ പെന്‍ഷന്‍
കേരള അസംഘടിത തൊഴിലാളി റിട്ടയേഡ് ക്ഷേമപെന്‍ഷന്‍ വിതരണം ഈ മാസം മുതല്‍ ജില്ലാ ലേബര്‍ ഓഫീസുകളില്‍ നിന്നും കേരള അസംഘടിത സാമൂഹ്യ സുരക്ഷാ ബോര്‍ഡിലേക്ക് മാറ്റി. പെന്‍ഷന്‍ സംബന്ധമായ ഇടപാടുകള്‍ക്കും മറ്റ് അനുകൂല്യങ്ങള്‍ക്കും ഇനി മുതല്‍ കേരള അസംഘടിത സാമൂഹ്യ സുരക്ഷാ ബോര്‍ഡുമായി ബന്ധപ്പെടണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. (പിഎന്‍പി 1015/19)
![]()
date
- Log in to post comments