Post Category
ആരോഗ്യബോധവത്കരണ സെമിനാര്‍ ഇന്ന്(16) തുമ്പമണ്‍ മുട്ടത്ത്
ജില്ലാമെഡിക്കല്‍ ഓഫീസുമായി(ആരോഗ്യം) സഹകരിച്ച് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തുമ്പമണ്‍ പഞ്ചായത്തിലെ മുട്ടം വൈഎംസിഎ ഹാളില്‍ ഇന്ന്(16) രാവിലെ 10ന് ആരോഗ്യബോധവത്കരണ സെമിനാറും പ്രദര്‍ശനവും നടത്തും.
(പിഎന്‍പി 3381/17)
date
- Log in to post comments