Skip to main content

തേനീച്ച വളര്‍ത്തല്‍ പരിശീലനം

ജില്ലാ ഐസിഎആര്‍-കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ഈമാസം 18 മുതല്‍ 20 വരെ രാവിലെ 10 മുതല്‍ തേനീച്ച വളര്‍ത്തലില്‍ പരിശീലനം നല്‍കും. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 0469-2662094( എക്സ്റ്റന്‍ഷന്‍ 213) എന്ന നമ്പരില്‍ രജിസ്റ്റര്‍ ചെയ്യണം. 
(പിഎന്‍പി 3385/17)

date