Post Category
ഊര്‍ജസംരക്ഷണ പ്രതിജ്ഞയെടുത്തു
കളക്ടറേറ്റ് ജീവനക്കാര്‍ ഊര്‍ജസംരക്ഷണ പ്രതിജ്ഞയെടുത്തു. ഊര്‍ജ സംരക്ഷണ മാസമായി ആചരിച്ചു വരുതിന്റെ ഭാഗമായി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ഡെപ്യുട്ടി കളക്ടര്‍ പി.ടി. ഏബ്രഹാം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജീവനക്കാര്‍ പ്രതിജ്ഞ ഏറ്റു ചൊല്ലി. (പിഎന്‍പി 3387/17)
date
- Log in to post comments