Skip to main content

മെഡിക്കല്‍ കോളേജില്‍ അധ്യാപക ഒഴിവ്

പാലക്കാട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ഒഴിവുള്ള അധ്യാപക തസ്തികകളിലേയ്ക്ക് കരാര്‍ വ്യവസ്ഥയില്‍ നിയമനത്തിന് നിശ്ചിത യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. പ്രൊഫസര്‍ (4) അസോസിയേറ്റ് പ്രൊഫസര്‍ (4), അസിസ്റ്റന്റ് പ്രൊഫസര്‍ (4), സീനിയര്‍ റസിഡന്റ് (9), ട്യൂട്ടര്‍ (3) എന്നീ ഒഴിവുകള്‍ ഉണ്ട്. വിശദ വിവരങ്ങള്‍ ഓഫീസില്‍ അറിയാം.  താത്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ഡിസംബര്‍ 20 ന് രാവിലെ 10 മണിക്ക് പ്രിന്‍സിപ്പല്‍ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍ : 0491-2000644. വിലാസം : പ്രിന്‍സിപ്പല്‍, എന്‍.എച്ച്-544 ഈസ്റ്റ് യാക്കര, പാലക്കാട് - 678013. ഇ-മെയില്‍ : gmcpkd.cedn@kerala.gov.in 

പി.എന്‍.എക്‌സ്.5342/17

date