Post Category
പെന്വറി ഗ്രാന്റിന് അപേക്ഷിക്കാം
സ്വന്തമായി യാതൊരു വരുമാന മാര്‍ഗവുമില്ലാത്ത 65 വയസു കഴിഞ്ഞ വിമുക്ത ഭടന്മാര്ക്കും വിധവകള്‍ക്കും പെന്വറി ഗ്രാന്റിന് അപേക്ഷിക്കാം. കേന്ദ്രീയ സൈനിക ബോര്‍ഡിന്റെ www.ksb.gov.in വെബ് സൈറ്റ് വഴി ഓണ്‍ ലൈനായിട്ടാണ് അപേക്ഷിക്കേണ്ടത്. മുന്‍പ് അപേക്ഷിച്ചവര്‍ ലൈഫ് സര്ട്ടിഫിക്കററ് ഡിസംബര്‍ 31നകം ജില്ലാ സൈനിക ക്ഷേമ ഓഫീസറുടെ ഒപ്പ് വാങ്ങി ഓണ്‍ ലൈനായി സമര്‍പ്പിക്കണം. ഫോണ്‍ 04936 202668.
date
- Log in to post comments