Skip to main content

വൈദ്യുതി മുടങ്ങും

 

                കമ്പളക്കാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ ചുണ്ടക്കര, പന്തലാടി, വെള്ളച്ചിമൂല, പള്ളിക്കുന്ന്, ഏച്ചോം, പൂളക്കൊല്ലി എന്നിവിടങ്ങളില്‍ ഇന്ന് (ശനി) രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ പൂര്‍ണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.

date