Skip to main content

ഡിസംബറില്‍ അഞ്ച് കി.ഗ്രാം ആട്ട വിതരണം ചെയ്യും

 

    മണ്ഡലകാലം - ക്രിസ്തുമസ് സീസണ്‍ പ്രമാണിച്ച് ജില്ലയിലെ എല്ലാ വിഭാഗ  റേഷന്‍കാര്‍ഡുടമകള്‍ക്കും അഞ്ച് കി.ഗ്രാം സ്പെഷല്‍ ആട്ട റേഷന്‍കടകളില്‍ നിന്നും ലഭിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍  അറിയിച്ചു.

date