Post Category
ബ്യൂട്ടീഷ്യന് പരിശീലനം
ജില്ലാപഞ്ചായത്ത് സ്ഥാപനമായ എം.ഐ.ഇ.ഡി നടത്തുന്ന ഒരുമാസത്തെ ബ്യൂട്ടീഷ്യന് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവര് ഡിസംബര്‍ 20നകം മാനേജിങ് ഡയറക്ടര്‍, എം.ഐ.ഇ.ഡി സിവില്‍ സ്റ്റേഷന്, ജില്ലാ പഞ്ചായത്ത് ഭവന് മലപ്പുറം വിലാസത്തില്‍ പേര് രജിസ്ററര്‍ ചെയ്യണം. ഫോണ്‍: 0483 2730464.
date
- Log in to post comments