Skip to main content

കമ്മ്യൂണിറ്റി വിജിലന്‍സ് ഗ്രൂപ്പ് യോഗം

ഉജ്ജ്വല പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിനായി തിരൂര്‍ / പെരിന്തല്‍മണ്ണ കമ്മ്യൂണിറ്റി വിജിലന്‍സ് ഗ്രൂപ്പുകളുടെ യോഗം ഡിസംബര്‍ 27ന് വൈകീട്ട് 3.30ന് എ.ഡി.എമ്മിന്റെ ചേമ്പറില്‍ ചേരും.

 

date