Skip to main content

സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു

പൊന്നാനി ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ 2019-20 കാലയളവിലേക്കുള്ള സീനിയോറിറ്റി ലിസ്റ്റുകളായ ബാഡ്ജ് ഒഴിവാക്കിയ ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍, റിവൈസ്ഡ് ലിസ്റ്റുകളായ ക്ലാസ് നാല്, പാര്‍ടൈം സ്വീപ്പര്‍ എന്നീ ലിസ്റ്റുകള്‍ പ്രസിദ്ധീകരിച്ചു.  ലിസ്റ്റ് www.employment.kerla.gov.inല്‍ പരിശോധനക്ക് ലഭിക്കും.  പരാതികള്‍ മെയ് 27നകം സമര്‍പ്പിക്കണം.

 

date