Skip to main content

വാഹന ലേലം

ആലപ്പുഴ: അനധികൃതമായി  ആറ്റു മണൽ കടത്തിയതിന് മണ്ണഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്ത കെ.എൽ-04ഇസഡ്-8765 നമ്പർ വാഹനം  മെയ് 10ന് രാവിലെ 11.00ന് ലേലം ചെയ്യും. മണ്ണഞ്ചേരി വില്ലേജാഫീസിലാണ് ലേലം. 

 

date