Skip to main content

ക്വ'േഷന്‍ ക്ഷണിച്ചു

    ടൂറിസം വകുപ്പിന്റെ അധീനതയിലുള്ള ഇടുക്കി സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ ഒരു വര്‍ഷത്തേക്ക് പൂന്തോ'ം പരിപാലനം നടത്തുതിന് പരിചയസമ്പരായ ഏജന്‍സികള്‍/ വ്യക്തികളില്‍ നിും മുദ്രവച്ച ക്വ'േഷന്‍ ക്ഷണിച്ചു.  പൂന്തോ'ം ഒരു വര്‍ഷത്തേക്ക് പരിപാലിക്കുതിനുള്ള തുക ക്വ'േഷനില്‍ രേഖപ്പടുത്തണം.  ക്വ'േഷന്‍ ജനുവരി 15ന് ഉച്ചക്ക് രണ്ട് മണിവരെ ഇടുക്കി അതിഥി മന്ദിരത്തില്‍ നേരി'ോ തപാല്‍ മുഖേനയോ സ്വീകരിക്കും.
 ക്വ'േഷനോടൊപ്പം നിരതദ്രവ്യമായി വിനോദസഞ്ചാരവകുപ്പ് ഡയറക്ടറുടെ പേരില്‍ തിരുവനന്തപുരത്ത് മാറാവു 5000 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് ഉണ്ടായിരിക്കണം.  ക്വ'േഷനുകള്‍ 15ന് ഉച്ചക്ക് ശേഷം മൂ് മണിക്ക് അതിഥി മന്ദിരത്തില്‍ തുറക്കും.   ക്വ'േഷന്‍ സമര്‍പ്പിക്കേണ്ട വിലാസം  മാനേജര്‍, ടൂറിസം വകുപ്പ്, സര്‍ക്കാര്‍ അതിഥി മന്ദിരം ഇടുക്കി-  685 603.  കവറിന് പുറത്ത് ഇടുക്കി സര്‍ക്കാര്‍ അതിഥി മന്ദിരത്തിലെ പൂന്തോ' പരിപാലനത്തിനുള്ള ക്വ'േഷന്‍ എ് രേഖപ്പെടുത്തണം.  കൂടുതല്‍ വിവരങ്ങള്‍ നേരി'ോ 04862 233086 എ ഫോ നമ്പരിലോ അറിയാം.

date