Post Category
ഗതാഗതം നിരോധിച്ചു
ഹൊസ്ദുര്‍ഗ്-മടിക്കൈ-നീലേശ്വരം റോഡിന്റെ പ്രവൃത്തി നടക്കുന്നതിനാല്‍ നാളെ (18)മുതല്‍ ഈ മാസം 31വരെ ഈ റോഡില്‍ കണിച്ചിറപാലം മുതല്‍-കാലിച്ചാംപൊതി ജംഗ്ഷന് വരെ ഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍ മടിക്കൈ- അമ്പലത്തിങ്കര-പൂത്തക്കാല്‍ വഴി തിരിഞ്ഞു പോകണമെന്ന് പൊതുമരാമത്ത് നിരത്ത് വിഭാഗം അസി എക്സിഎഞ്ചിനീയര് അറിയിച്ചു.
date
- Log in to post comments