Post Category
ഗതാഗത നിയന്ത്രണം
മണ്ണാറക്കുളഞ്ഞി - കോഴഞ്ചേരി റോഡില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനാല്‍ പാമ്പാടിമണ്‍ വണ്‍വേ ട്രാഫിക് റോഡ് വഴിയുള്ള ഗതാഗതം ഇന്നു മുതല്‍ (7) താത്കാലികമായി നിരോധിച്ചതായി പിഡബ്ല്യുഡി റോഡ് വിഭാഗം അസിസ്റ്റന്റ് അറിയിച്ചു. റാന്നി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ പൊയ്യാനില്‍ ജംഗ്ഷനിലേക്കുള്ള വണ്‍വേ റോഡ് വഴി പോകേണ്ടതാണ്.
date
- Log in to post comments