Post Category
മലയാളം സര്‍വകലാശാല വൈസ്ചാന്‍സലര്‍ : സെര്‍ച്ച് കമ്മിറ്റി വിജ്ഞാപനമായി
തുഞ്ചത്ത് എഴുത്തച്ചന് മലയാളം സര്‍വകലാശാലയുടെ പുതിയ വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട് സംസ്ഥാന ചീഫ് സെക്രട്ടറി, കലാമണ്ഡലം വൈസ് ചാന്‍സലര്‍ പ്രൊഫ. കെ.ജി. പൗലോസ്, മദ്രാസ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. പി. ദുരൈസാമി എന്നിവരടങ്ങിയ സെര്‍ച്ച് കമ്മിറ്റിയെ നിയോഗിച്ച് ഗവര്‍ണറുടെ വിജ്ഞാപനമായി.
പി.എന്‍.എക്സ്.5374/17
date
- Log in to post comments