Skip to main content

നടക്കാവ് റെയില്‍വെ മേല്‍പ്പാലം, മലമ്പുഴ ഉദ്യാനം : അവലോകന യോഗം 18 ന്

 

    ഡിസംബര്‍ 18 ന് വൈകീട്ട് നാലിന് നടക്കാവ് റെയില്‍വെ മേല്‍പ്പാലം, മലമ്പുഴ ഉദ്യാനം, മലമ്പുഴ കുടിവെളള പദ്ധതി തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഭരണപരിഷ്കരണ കമ്മീഷന്‍ ചെയര്‍മാനും സ്ഥലം എം.എല്‍.എ യുമായ വി.എസ്. അച്ചുതാനന്ദന്‍റെ അധ്യക്ഷതയില്‍ പാലക്കാട് ഗസ്റ്റ് ഹൗസില്‍ ഉദ്യോഗസ്ഥരുടെ അവലോകന യോഗം ചേരും. യോഗത്തില്‍ പങ്കെടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

date