Skip to main content

ജില്ലാ പദ്ധതി രൂപീകരണം : യോഗം 22 ന്

 

    ജില്ലാ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് ഡിസംബര്‍ 19 ന് നടത്താനിരുന്ന യോഗം ഡിസംബര്‍ 22 ന് നടക്കുമെന്ന് ജില്ലാകലക്ടര്‍ അറിയിച്ചു. രാവിലെ 10.30 മുതല്‍ ജില്ലാ പഞ്ചായത്ത് സമ്മേളന ഹാളിലാണ് യോഗം.

date