Post Category
കുടുംബത്തെ കാണാതെയായി
കൊണ്ടോട്ടി പോലീസ് സ്റ്റേഷന് പരിധിയില്‍ വലിയ പറമ്പില്‍ താമസിച്ചിരുന്ന ഒരു കുട്ടി ഉള്‍പ്പെടെ മൂന്ന് പേരെ കഴിഞ്ഞ ഏപ്രില്‍ മുതല്‍ കാണാനില്ലെന്ന് കോണ്ടോട്ടി പോലീസ് സബ് ഇന്‍സ്പെക്ടര്‍ അറിയിച്ചു.
പ്രിയത (27), ധ/0 മിനീഷ്, വള്ളിക്കത്ത് വീട്, വലയിപറമ്പ്, മലപ്പുറം, പാര്‍വ്വണ (02), ഉ/ീ പ്രിയത, വള്ളിക്കത്ത് വീട്, വലയിപറമ്പ്, മലപ്പുറം, പ്രവീണ്‍ (29) ട/0 രാധാകൃഷ്ണന്, തെക്കിന്‍കാട്ടില്‍ വീട്, വലിയപറമ്പ് പി.ഒ, എന്നിവരെയാണ് കാണാതായത്.കണ്ട് കിട്ടുന്നവര്‍ തൊട്ടടുത്ത പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കണം. ഫോണ്‍ 9497980659.
date
- Log in to post comments