Skip to main content

വ്യാജമദ്യ നിര്‍മ്മാര്‍ജ്ജനം: ജനകീയകമ്മിറ്റി യോഗം

 

                വ്യാജമദ്യത്തിന്റെ ഉല്‍പ്പാദനം, കടത്ത്, വില്‍പ്പന എന്നിവ ജനകീയ പങ്കാളിത്തത്തോടെ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനായി രൂപീകരിച്ച ജനകീയ കമ്മിറ്റിയുടെ ജില്ലാതല യോഗം ഡിസംബര്‍ 21ന് ഉച്ചയ്ക്ക് ശേഷം 2.30ന് കളക്‌ട്രേറ്റില്‍ ചേരും.

date