Post Category
കുക്ക് കൂടിക്കാഴ്ച
വയനാട് ഗവ.എഞ്ചിനീയറിംഗ് കോളേജിലെ പി.ടി.എ.യുടെ കീഴിലുള്ള മെന്‍സ് ഹോസ്റ്റലിലേക്ക് കുക്കിനെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ഡിസംബര്‍ 19 ന് രാവിലെ 10ന് ഹോസ്റ്റല്‍ വാര്‍ഡന്റെ ഓഫീസില്‍ നടത്തും. സമാന സ്ഥാപനങ്ങളില്‍ ജോലിചെയ്ത് മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.
date
- Log in to post comments